Latest News
cinema

തലൈവറെ കണ്ടപ്പോള്‍ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്നപോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണ്ടു; സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം നടി അനശ്വര രാജനും അച്ഛനും അമ്മയും

തന്റെ അച്ഛന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരം രജനീകാന്തിനെ നേരില്‍ കണ്ടുമുട്ടിയ ചിത്രവുമായി നടി അനശ്വര രാജന്‍. തന്റെ അച്ഛനും അമ്മയക്കുമൊപ്പമാണ് നടി രജനികാന്തിനൊപ്പം ഫോട...


LATEST HEADLINES